Windows_Vista_WallPappers_11

ആത്മസംതൃപ്തി-അബുല്‍ അതാഹിയ

(قمة القناعة لأبي العتاهية)

رغيف خــبز يابس ::
تـأكـــله فــي زاويــة

ഒരു മൂലയിലിരുന്ന്‍ തിന്നാന്‍ ഉണങ്ങിയ ഒരു റോട്ടിക്കഷ്ണം,

وكـوب مـاء بارد ::
تـشـربـه مـن صافيـة

തെളിഞ്ഞ അരുവിയില്‍ നിന്ന്‍ കുടിക്കാന്‍ ഒരു കപ്പ്‌ വെള്ളം

وغُـرفــة ضيـقة ::
نــفسـك فيــها خاليــة

നിനക്ക് ഒറ്റക്കിരിക്കാന്‍ ഇടുങ്ങിയ ഒരു മുറി

أو مسجــــد بمعزل ::
عن الورى في ناحـية

അല്ലെങ്കില്‍ ആളില്ലാത്ത ഒരു പള്ളി

تقرأ فيه مصحـــفاً ::
مســتنـداً بسـاريــة

അവിടെ തൂണില്‍ ചാരിയിരുന്ന്‍ നീ ഖുര്‍ആന്‍ ഓതുന്നു

معتبراً بمن مضــى ::
من القــرون الخـالية

കഴിഞ്ഞു പോയ തലമുറകളെ കുറിച്ച് ഓര്‍ത്തു കൊണ്ട്

خير من الســاعات ::
في القــصور العـالية

ഇതാണ് ഉയര്‍ന്ന കൊട്ടാരങ്ങളില്‍ മണിക്കൂറുകള്‍ ആസ്വദിക്കുന്നതിനേക്കാള്‍ നല്ലത്

تعــقبــها عقــوبـة ::
تصلى بنــار حـــامية

ആ ആസ്വാദനത്തിന് ശേഷം നരകത്തില്‍ കിടന്ന്‍ കരയേണ്ടി വരുമെങ്കില്‍

فهــذه وصيــتـــي ::
مـُـخــبـِـرَة بحاليـَـه

ഇതാണ് എന്റെ ഉപദേശം,എന്റെ അവസ്ഥയും ഇങ്ങനെ തന്നെ

طوبى لمــن يسمـعها ::
تلك لعـمري كافيـة

ഇത് കെട്ടവന് സന്തോഷ വാര്‍ത്ത ,അവന് ഇത് മതിയാകും

فاسمـــع لنصح مشفق ::
يدعى أبا العتـاهية 

ഗുണകാംക്ഷിയായവന്റെ ഉപദേശം നീ സ്വീകരിക്കുക, അബു അതാഹിയ എന്നു പേരുള്ള

Tags: No tags

Add a Comment

Your email address will not be published. Required fields are marked*