336613_1623768772283_1778409349_826901_1110195175_o

കൻസുൽ അത്ഫാലിൽ നിന്നു..

قناة كنز الأطفال:
بـسـم اللـــه الرحمـــــن الرحـيـم

ســــلـــســـلـة دروس كــــنـــــز الأطـــفـــال
(الطبعة الثالثة)

للأخ : الـدكـتـور فـيـصـل بـن مـسـفـر الـوادعـي

الــدرس ٢١٤

س١١٩٧/ ماذا يقول إذا سمع صياح الديكة ؟
ج١١٩٧/ اللهم إني أسالك من فضلك .

ചോദ്യം :
കോഴി കൂവുന്നത് കേട്ടാൽ എന്താണ് പറയേണ്ടത് ?

ഉത്തരം :

اللهم إني أسالك من فضلك

(البخاري:٣٣٠٣ ومسلم:٢٧٢٩)

(അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ ഫദ്‌ലിക് )

”അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നു ഞാൻ തേടുന്നു”

? س١١٩٨/ اذكر فضل صلاة ركعتين قبل صلاة الصبح
? ج١١٩٨/ خير من الدنيا وما فيها .

ചോദ്യം :
സുബ്ഹിക്ക് മുമ്പുള്ള രണ്ട് റകഅത്തിന്റെ പ്രാധാന്യം എന്താണ് ?

ഉത്തരം :

“ദുന്യാവിനെക്കാളും അതിലുള്ളതിനേക്കാളും ഖൈർ ആണത്.”

 س١١٩٩/ ماذا يقرأ في هاتين الركعتين ؟
? ج١١٩٩/

ചോദ്യം :
ആ രണ്ട് റക്അത്തിൽ എന്താണ് ചൊല്ലേണ്ടത് ?

الأولى: الفاتحة، وقل يا أيها الكافرون

والثانية: الفاتحة، وقل هو الله أحد .

ഉത്തരം :

ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂനും

രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസും.

? س١٢٠٠/ ماذا يفعل بين الأذان والإقامة ؟

ചോദ്യം :
ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ എന്താണ് ചെയ്യേണ്ടത് ?

? ج١٢٠٠/ يدعو الله؛ فإن الدعاء مستجاب في ذلك الوقت .

ഉത്തരം :

അല്ലാഹുവിനോട് ദുആ ചെയ്യണം. ഈ സന്ദർഭത്തിൽ ദുആക്ക് ഉത്തരം കിട്ടുന്നതാണ്.

? س١٢٠١/ اذكر آية فيها أن الله أمرنا بالدعاء ووعدنا بالإجابة ؟

ചോദ്യം :
ദുആ ചെയ്യാൻ നമ്മോട് കല്പിക്കുകയും ഉത്തരം നൽകാം എന്ന് അല്ലാഹു വാഗ്ദാനം ചെയ്യുകയും ചെയ്ത ആയത്ത് ഏതാണ് ?

 ج١٢٠١/ قال تعالى (وقال ربكم ادعوني استجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين] [غافر: ٦٠] .

ഉത്തരം :

“നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.” (സൂറത്തുൽ ഗാഫിർ:60)

س١٢٠١/ ماذا يقول عند خروجه من البيت؟

വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ പറയേണ്ടതെന്താണ് ?

 ج١٢٠١/ يقول: «اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ، أَوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظِم، أَوْ أُظْلَمَ، أَوْ أَجْهَلَ، أَوْ يُجْهَلَ عَلَيَّ».

ഉത്തരം :

اللّهُـمَّ إِنِّـي أَعـوذُ بِكَ أَنْ أَضِـلَّ أَوْ أُضَـل ، أَوْ أَزِلَّ أَوْ أُزَل ، أَوْ أَظْلِـمَ أَوْ أَُظْلَـم ، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيّ

(صححه الألباني في سنن أبي داود: ٥٠٩٤ وسنن إبن ماجه: ٣٨٨٤)

(അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക അൻ അളില്ല ,അവ് ഉളല്ല ,അവ് അസില്ല ,അവ് ഉസല്ല ,അവ് അള്ലിമ ,അവ് ഉള്ലമ ,അവ് അജ്ഹല ,അവ് യുജ്ഹല അലയ്യ)

“അല്ലാഹുവേ ! ഞാൻ വഴിതെറ്റുകയോ ,വഴിതെട്ടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വ്യതിചലിക്കുകയോ ,വ്യതിചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വിഡ്ഢിത്തം പ്രവര്ത്തിക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ,നിന്നോട് ഞാൻ രക്ഷ തേടുന്നു.

يـــتـ
انشـــــر تــؤجــــــــــر

نقله أخوكم أبـو حـاتـم الوادعي

Add a Comment

Your email address will not be published. Required fields are marked*