മുഖവും കൈകളും മറക്കാത്ത ഒരു മുസ്ലിം അല്ലെങ്കിൽ ഒരു അമുസ്ലിം സ്ത്രീയെ വീട്ടിൽ ജോലിക്ക് നിർത്തുന്നത് അനുവദനീയമാണോ? വീട്ടിലെ പിതാവിനും മക്കൾക്കും അവരെ നോക്കാനോ സംസാരിക്കാനോ പാടുണ്ടോ?