ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലാഹ്:
❝അബൂ ജുഹൈഫ رَضِيَ اللَّه عَنْهُ വിൽ നിന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു:
أن الرسول صلى الله عليه وسلم نهى عن ثمن الدم
“നബി-ﷺ- രക്തത്തിന്റെ വില വിരോധിച്ചിരിക്കുന്നു.”
അതുകൊണ്ട് തന്നെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഒരു മുസ്ലിമിന് രക്തം നൽകിയാൽ അതിന് പകരമായി പണം സ്വീകരിക്കാൻ പാടില്ല.
അങ്ങിനെ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത്രയും തുക ഏതെങ്കിലും സാധുക്കൾക്ക് ദാനമായി നൽകേണ്ടതാണ്.❞
مجموع فتاوى ومقالات الشيخ ابن باز (19/ 47).
(ഫതാവ ഇബ്‌നി ബാസ് റഹിമഹുല്ല)
വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment