images (18)

ഒരു കല്ല് കൊണ്ട്‌ രണ്ട്‌ കുരുവികളെ വീഴ്‌ത്തിയ പണ്ഠിതൻ

إبتسامة

فقيه ضرب عصفورَيْن بحجر ❢

قدم شاب لخِطبة فتاة وأثناء الرؤية الشرعية

أرادت الفتاة أن تختبر عقيدته في علو الله تعالى فقالت له

أين الله ؟

فكان جوابه : قَالَ رسول الله ـﷺـ

 وَالَّذِي نَفْسِي بِيَدِهِ مَا مِنْ رَجُلٍ يَدْعُو امْرَأَتَهُ إِلَى فِرَاشِهِ فَتَأْبَى عَلَيْهِ ، إِلَّا كَانَ الَّذِي فِي السَّمَاءِ سَاخِطًا عَلَيْهَا حَتَّى يَرْضَى عَنْهَا

( أَخْرَجَهُ مُسْلِم )

ഒരു യുവാവ്‌ ഒരു പെൺകുട്ടിയെ വിവാഹം ആലോചിക്കുവാൻ വേണ്ടി ഒരു ശറഇയായ കാഴ്ച്ചയ്ക്ക്‌ വന്നു. അപ്പോൾ ആ പെൺകുട്ടി അയാളുടെ അഖീദ പരിശോധിക്കുവാൻ വേണ്ടി അല്ലാഹു തആലയുടെ ഔന്നിത്യത്തെ കുറിച്ചു ചോദിച്ചു.

“അല്ലാഹു എവിടെയാണ്‌.”

അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

റസൂൽ صلى الله عليه وسلم പറഞ്ഞു: “എന്റെ നഫ്സ്‌ ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഒരു പുരുഷൻ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക്‌ ക്ഷണിച്ചിട്ട് അവൾ അതിന് വിസമ്മതിച്ചാൽ അവളുടെ മേൽ *ആകാശത്തിലുള്ളവൻ* കോപിഷ്ടനായിരിക്കും. അവളുടെ ഭർത്താവ്‌ അവളെ കുറിച്ച്‌ തൃപ്തിപ്പെടുന്നത്‌ വരെ”

(മുസ്ലിം)

Tags: No tags

Add a Comment

Your email address will not be published. Required fields are marked*