12-dhul-hijjah-texture-620x320

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണോ ഏറ്റവും ശ്രേഷ്ടകരം? – അല്ലാമ അബ്ദുൽ അസീസ്‌ ബിൻ ബാസ് رحمہ الله تعالـــﮯ

“റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളാണോ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണോ ഏറ്റവും ശ്രേഷ്ടകരം?”

❁ فوائـد وأقـوال العلماء ❁:
أيهما أفضل ؟
 الـعشر الأواخر من رمضان أم عشر ذي الحجة

➖〰➖〰➖〰➖

 العلامة عبدالعزيز بن بــاز رحمہ الله تعالــــﮯ-

 الســؤال ؟:
أيهما أفضل : العشر الأواخر من رمضان أم عشر ذي الحجة ؟

الجــواب :
عشر الأواخر من رمضان أفضل من جهة الليل؛ لأن فيها ليلة القدر، والعشر الأول من ذي الحجة أفضل من جهة النهار؛ لأن فيها يوم عرفة، وفيها يوم النحر، وهما أفضل أيام الدنيا، هذا هو المعتمد عند المحققين من أهل العلم،فعـشر ذي الحجة أفضل من جهة الـنهار، وعشر رمضان أفضل من جهة الليل ، لأن فيهـا ليلة الـقدر وهي أفضل اللـيالي، والله المستعان

 المَصْدَر مِنْ هُنا : موقع سماحته

[http://www.binbaz.org.sa/noor/8890] •••━════✿═════━•••

ചോദ്യം :റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളാണോ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണോ ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത് ?

അല്ലാമ അബ്ദുൽ അസീസ്‌ ബിൻ ബാസ് رحمہ الله تعالـــﮯ നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖

”റമദാനിലെ അവസാനത്തെ പത്താണ് രാത്രികളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതിലാണ് ലൈലത്തുൽ ഖദ്ർ ഉള്ളത്. പകലുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. അറഫയുടെയും ബലിയുടെയും ദിവസം അതിലാണുള്ളത്.

ദുൻയാവിലെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ രണ്ട് ദിവസങ്ങളാണവ. ഇതാണ്‌ സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാർ അവലംബിച്ചിട്ടുള്ളത്.

അപ്പോൾ പകലുകളിൽ ശ്രേഷ്ഠമായിട്ടുള്ളത് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളും, രാത്രികളിൽ ശ്രേഷ്ഠമായിട്ടുള്ളത് റമദാനിലെ അവസാനത്തെ പത്ത് രാത്രികളുമാണ്. അതിലാണ് ലൈലത്തുൽ ഖദ്ർ; രാത്രികളിൽ ഏറ്റവും ശ്രേഷ്ഠമായ രാത്രിയാണത്. അല്ലാഹുൽ മുസ്തആ’ൻ.”

? http://www.binbaz.org.sa/noor/8890

 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*