തൌബ(മലയാളം)

തൌബ(മലയാളം)

തെറ്റു ചെയ്യാത്ത മനുഷ്യരുണ്ടാവില്ല.എന്നാല്‍ ആ തെറ്റുകളില്‍ അള്ളിപ്പിടിച്ചു നില്‍ക്കാതെ ,അല്ലാഹുവിലേക്ക് ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങുന്നവരാണ് ഉത്തമര്‍. എന്താണ് തൌബ(പശ്ചാത്താപം) എന്നും അതിന്റെ ഉപാധികളെക്കുറിച്ചും സംക്ഷിപ്തമായി മനസ്സിലാക്കിത്തരുന്ന ഒരു ലഘുകൃതി.

More info →
പ്രവാചക നിയോഗത്തിലെ യുക്തി(മലയാളം)

പ്രവാചക നിയോഗത്തിലെ യുക്തി(മലയാളം)

ശൈഖ് സ്വലിഹ് അല ഉഥയ്മീന്‍ റഹിമഹുല്ലായുടെ അല്‍ഹികാമത് ഫീ ഇര്‍സാലിര്‍റസൂല്‍ എന്ന ലഘുകൃതിയുടെ പരിഭാഷയാണിത്.

വിവത്തകന്‍:മുഹമ്മദ്‌ കൊടിയത്തൂര്‍

More info →