വാസിത്ത് എന്ന പ്രദേശത്തെ ക്വാദിയായ റദിയുദ്ദീന്‍ അല്‍ വാസിത്തി എന്ന ശൈഖിനു വേണ്ടി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഖീദ വിഷയത്തെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ്യ റഹിമഹുല്ലാഹ് രചിച്ച കൃതി.
About the Book
NB-പുസ്തകത്തില്‍ വിവര്‍ത്തകന്‍ അര്‍ശ് എന്ന പദത്തിന് സിംഹാസനം എന്ന്‍ കൊടുത്തിട്ടുണ്ട്.ആ ഉപയോഗം ശരിയല്ല. അര്‍ശ് എന്നാല്‍ അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയാണ്.അതിനു മുകളിലാണ് അല്ലാഹു.
Other Books in "Malayalam"