ഹാഫിദ് ഇബ്നു റജബ് رحمه الله പറഞ്ഞു:
നീ അറിയുക, ഒരു മുഅ്മിനിന് റമദാനിൽ സ്വന്തത്തോട് രണ്ട് ജിഹാദുകൾ ഒരുമിച്ചു വരുന്നു.
◆ പകലിൽ നോമ്പുകൊണ്ടുള്ള ജിഹാദ്.
◆ രാത്രിയിൽ ഖിയാമുലൈൽ കൊണ്ടുള്ള ജിഹാദ്.
ആരെങ്കിലും ഈ രണ്ട് ജിഹാദുകളും അത് നിറവേറ്റേണ്ട രീതിയിൽ ചെയ്യുകയും അതിന്മേൽ ക്ഷമ അവലംബിക്കുകയും ചെയ്താൽ കണക്കില്ലാതെയുള്ള പ്രതിഫലം അവനു നൽകപ്പെടുന്നതാണ്.
[لطائف المعارف:(ص١٧١)]
Add a Comment