قال ابن قاسم رحمہ الله تعالـــﮯ:
“وترك السنن الرواتب يدل على قلة الدين”.
حاشية ابن قاسم الروض 211 / 1
ഇബ്നു ഖാസിം رحمہ الله تعالـــﮯ പറഞ്ഞു :
“റവാത്തിബ് സുന്നത്തുകൾ (ഫർള് നമസ്കാരങ്ങളോടു കൂടെയുള്ള സുന്നത്ത് നമസ്കാരങ്ങൾ) ഉപേക്ഷിക്കുക, എന്നത് ഒരാളുടെ ദീനിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.”
( حاشية ابن قاسم الروض 211 ذ)
വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله
•••━════✿═════━•••
Add a Comment