f-d-e78f1bcbe086967b86e8c36a5079ded93744721ce2cd37236a4fea0b+IMAGE+IMAGE

എളുപ്പത്തിന് വേണ്ടി മൂല്യത്തിൻറെ കണക്ക്കൂട്ടൽ ചതിയിൽ പെടുമോ?

هل يعد من الخدعة زيادة القيمة أو الوزن لأجل السهولة؟
مثلا وزنت شيئا فإذا هو 1.56 كيلو فأكتبها 1.60 للسهولة.. فهل يجوز مثل هذه التصرفات؟

എളുപ്പത്തിന് വേണ്ടി മൂല്യത്തിൻറെ കണക്ക്കൂട്ടൽ ചതിയിൽ പെടുമോ? ഉദാഹരണത്തിന് , ഒരു വസ്തു തൂക്കി നോക്കിയപ്പോൾ 1.56kg ആണ് , ഞാൻ അതിനെ 1.60kg  ആയിട്ട് എഴുതുകയാണ് , ഇങ്ങനെയുള്ള മാറ്റത്തിരുത്തലുകൾ അനുവദനീയമാണോ ?

അബൂ ഹംസ ബാ ശുഐബ് حفظه الله :

മറുപടി :

لا يجوز

അത് അനുവദനീയമല്ല

ശൈഖ് ബാ ജമാൽ حفظه الله :

لا يجوز وضع مقدار الوزن وهو على خلاف الواقع لانه من التطفيف ولكن يقول ١.٥٥ او ١.٥٠

യാതാർതഥ്യത്തിനു എതിരായി ഒരു കണക്ക്/തൂക്കം വെക്കൽ അനുവദനീയമല്ല.കാരണം, അത് കൃത്രിമം കാണിക്കുന്നതിന്റെ ഗണത്തിൽ പെടും. അവൻ അതിനെ 1.55 അല്ലെങ്കിൽ 1.50 എന്ന് പറഞ്ഞു കൊള്ളട്ടെ (മറ്റുള്ളവർക്ക് നഷ്ടമുണ്ടാവുന്ന രീതിയിൽ കണക്ക് പറയരുത് എന്നാണ് ഉദ്ദേശം)

വിവർത്തനം : അബൂ അബ്ദുറഹ്മാൻ  അൽ ഹിന്ദി 

Tags: No tags

Add a Comment

Your email address will not be published. Required fields are marked*