അസത്യം(ബാത്വില് ) November 29, 2014 സലഫുകളുടെ വാക്കുകള്‍ ശൈഖ് സ്വാലിഹ് അല്‍ ഫൌസാന് ഹഫിളഹുല്ലാഹ് പറഞ്ഞു: അസത്യം(ബാത്വില് ), അത് തുറക്കപ്പെട്ട(വ്യക്തമായ) അവസ്ഥയിലാണെങ്കില്‍ അതിനെ ആരും സ്വീകരിക്കില്ല. എന്നാല്‍ സത്യത്തില്‍ നിന്ന് വല്ലതിനെയും കൊണ്ട് അതിനെ(അസത്യത്തെ) മൂടപ്പെട്ടാല്‍ ജനങ്ങളില്‍ നിന്ന് അധിക ആളുകളും അതിനെ സ്വീകരിക്കും. Related Posts ഹഖും ബാത്വിലും നാവിനെ സൂക്ഷിക്കുക - ഇബ്നുൽ ഖയ്യിം رحمه الله കക്ഷിത്വം(ഹിസ്ബിയ്യത്) തൌഹീദിന്റെ ആളുകളെ ഖവാരിജാക്കുന്നവര്
Add a Comment