നാവിനെ സൂക്ഷിക്കുക – ഇബ്നുൽ ഖയ്യിം رحمه الله

ഇമാം ഇബ്നുൽ ഖയ്യിം-رحمه الله- പറഞ്ഞു:

പർവതസമാനമായ നന്മകളുമായി ഒരടിമ നാളെ ഖിയാമത് നാളിൽ വരും പിന്നീട് അവന്റെ നാവ് അതെല്ലാം തകർത്തു കളയുന്നത് അവന് കാണാവുന്നതാണ്.

〖الداء والدواء〖صـ 375〗

قـالـ الإمام ابن القيم رحمه الله :

إنّ العبد ليأتي يوم القيامة بحسناتٍ أمثالِ الجبال فيجد لسانه قد هدمها عليه كلَّها

Add a Comment

Your email address will not be published. Required fields are marked*