sand-768783_1280

സുന്നത്തിനോട് യോജിക്കുക- ശൈഖ് ഉസ’യ്മീൻ رحمہ الله تعالـــﮯ

موافقة السنة أفضل من كثرة العمل 

 قالـ الشيخ العلامة /
محمد بن صالح العثيمين رحمه الله:

“( موافقة السنة ) أفضل من ( كثرة العمل ) فلو أراد أحد أن يطيل ركعتي سنة الفجر بالقراءة والركوع والسجود قلنا خالفت الصواب لأن النبي صلى الله عليه وسلم كان يخففها”

[ الشـرح الممتـع (( 407/1 ]]

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസ’യ്മീൻ رحمہ الله تعالـــﮯ പറഞ്ഞു :

“സുന്നത്തിനോട് യോജിക്കുക എന്നതാണ് ധാരാളം അമലുകൾ ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠകരം.
ഒരാൾ സുബ്ഹിയുടെ രണ്ട് റകഅത്ത് സുന്നത്ത് ദീർഘമായി പാരായണം ചെയ്തു കൊണ്ടും റുകൂഅ് കൊണ്ടും സുജൂദ് കൊണ്ടുമൊക്കെ ദീർഘിപ്പിക്കുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ നമ്മൾ പറയുന്നു: ‘അവൻ സുന്നത്തിനെതിരായിരിക്കുന്നു’. എന്തെന്നാൽ നബി ﷺ അത് ചുരുക്കുമായിരുന്നു.”

{അശ്ശറഹുൽ മുംതിഅ് (407/1)}

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*