സുന്നത്തുകളെ പരിഹസിക്കുന്നവർക്കുള്ള താക്കീത് – സൗദി ഉന്നത പണ്ഡിത സഭ

ആരെങ്കിലും ഇസ്ലാം ദീനിനെ പരിഹസിച്ചാൽ, അല്ലെങ്കിൽ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെ പരിഹസിച്ചാൽ, താടി വളർത്തുന്നത് പോലെ,
അത് പോലെ വസ്ത്രം നെരിയാണി വരെ അല്ലെങ്കിൽ കണങ്കാലിന്റെ മധൃം വരെ ധരിക്കുന്നതിനെ പരിഹസിച്ചാൽ, അവനത് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണ് എന്നറിയുകയും ചെയ്യാമെങ്കിൽ അവൻ കാഫിറാകുന്നു.

ഫതാവ ലജ്നത്തു ദാഇമ (saudi fatwa committe) 26/2

【 من استهزأ بدين اﻹسلام أو بالسنة الثابتة عن رسول الله ﷺ :
– كإعفاء اللحية .
– وتقصير الثوب إلى الكعبين أو إلى نصف الساقين .
وهو يعلم ثبوت ذلك فهو كافر 】
〖فتاوى اللجنة الدائمة〖٢٦/٢〗

Add a Comment

Your email address will not be published. Required fields are marked*