ഇതാണ് നമ്മുടെ അഖീദയും ദഅ’വത്തും(മലയാളം)

ഇതാണ് നമ്മുടെ അഖീദയും ദഅ’വത്തും(മലയാളം)

യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...

More info →
ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

Author: Shaikh muhammad bin hizam
Series: Malayalam, Book 0
Genres: Aqeeda, Manhaj
Tags: akheeda, basic, dammaj, islam

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.

More info →
മാനസിക രോഗങ്ങളും ടെന്‍ഷനും – ചില പരിഹാര മാര്‍ഗങ്ങള്‍(മലയാളം)

മാനസിക രോഗങ്ങളും ടെന്‍ഷനും – ചില പരിഹാര മാര്‍ഗങ്ങള്‍(മലയാളം)

Author: Dr.Faisal al wadi'ee
Series: Malayalam, Book 0
Genre: Fiqh
Tags: adab, dammaj, Tension

ദമ്മാജിലെ ആഹ്ലുസ്സുന്നയുടെ ഡോക്ടര്‍ ആയ ഫൈസല്‍ അല്‍ വാദിഈ തയാറാക്കിയ ലഖു പുസ്തകം.

വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബിന്‍ ഷെരിഫ്

മന സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന സഹോദരി,സഹോദരന്മാര്‍ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ...മനസ്സിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച പ്രതിവിധികള്‍ നിങ്ങള്‍ക്ക് മുന്നില്‍ ..إنشا الله

More info →
ദമ്മാജിന്റെ ചരിത്രം.

ദമ്മാജിന്റെ ചരിത്രം.

Author: Shaikh abdul gany al umari
Series: Malayalam, Book 0
Genre: History
Tags: da'wa, dammaj, jihad, muqbil

ഷയ്ഖ് മുഖ്‌ബിലിനെ കുറിച്ചും,ദാറുൽ ഹദീസിനെ കുറിച്ചും,അവിടെ നടക്കുന്ന യുദ്ധത്തെ കുറിച്ചും,അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന യാതനകളെ കുറിച്ചും ഒരു ലഘു വിവരണം...

More info →