Basic Principles on the Subjects of Tawheed, Fiqh and Aqeedah
usooluthalaatha-(അറബിക്)

usooluthalaatha-(അറബിക്)

Thalaathatul usool(Three Fundamental Principles )- Imaam Muhammad bin ‘Abdil-Wahhaab

More info →
ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

Author:
Series: Malayalam, Book 0
Genres: Aqeeda, Manhaj
Tags: akheeda, basic, dammaj, islam

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.

More info →
ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ(മലയാളം)

ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ(മലയാളം)

ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോകുന്ന കാരണങ്ങൾ ഉലമാക്കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് വിശദീകർച്ചിട്ടുണ്ട്. ഈ കാരണങ്ങൾ പഠിക്കേണ്ടത് വളരെ അനിവാര്യമാകുന്നു. കാരണം അവ മനസ്സിലാക്കാത്തവൻ അവയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്.
അല്ലാഹു സുബ്‌ഹാനഹു വ തആലാ നമ്മെയെല്ലാവരെയും അവന്റെ സത്യദീനിൽ മരണം വരെ ഉറപ്പിച്ചു നിർത്തുമാറാകട്ടെ .
നജ്ദിലെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബിന്റെ ഈ രിസാല എല്ലാവരും ശ്രദ്ധയോടെ വായിക്കുക !

More info →
അഹ്’ലുസ്സുന്നത്തി വല്‍ ജമാഅ'(മലയാളം)

അഹ്’ലുസ്സുന്നത്തി വല്‍ ജമാഅ'(മലയാളം)

എന്താണ് അഹ്'ലുസ്സുന്നത്തി വല്‍ ജമാഅത് ?അതിന്റെ മൂല തത്വങ്ങളെന്ത് ?അതിന്റെ നിര്‍വ്വചനത്തില്‍ എന്തെല്ലാം ഉള്‍പ്പെടും ?ആരെപ്പറ്റിയാണ് 'അഹ്'ലുസ്സുന്നത്തി വാല്‍ ജമാഅത് 'എന്ന്‍ പറയുക? ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഹ്രസ്വ പ്രതിപാദനമാണ് ഈ കൃതി.

വിവര്‍ത്തനം:മുഹമ്മദ്‌ കൊടിയത്തൂര്‍

More info →