മുസ്‌ലിം സഹോദരിമാർക്ക് ഒരു അമൂല്യ സമ്മാനം(മലയാളം)

മുസ്‌ലിം സഹോദരിമാർക്ക് ഒരു അമൂല്യ സമ്മാനം(മലയാളം)

ഹജ്ജിനു പോകുന്നവര്‍ക്ക് അവിടെ നിന്ന് സൌജന്യമായി ലഭിക്കുന്ന ലഘു കൃതിയാണിത്.വിവര്‍ത്തനം ചെയ്തിരിക്കുന്നത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ്

More info →
ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വം(മലയാളം)

ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വം(മലയാളം)

സത്യത്തെ അവഗണിക്കും വിധം ചില വ്യക്തികളിലേക്കും സംഘടനയിലെക്കും ചായ്‌വ് പ്രകടിപ്പിക്കുന്ന ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വത്തെക്കുറിച്ച് ശൈഖ് റബീ ഹഫിളഹുയുടെ നസ്വീഹ.പിന്തുടരപ്പെടാന്‍ ഏറ്റവും അര്‍ഹത ഉള്ളത് സത്യത്തിനാണ്. സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വ്യക്തികളെ പിന്തുടരുകയും മറ്റും ചെയ്യേണ്ടത് സ്വര്‍ഗമന്വേഷിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക...

More info →
ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ – അൽബാനി റഹിമഹുല്ലാഹ്(മലയാളം)

ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ – അൽബാനി റഹിമഹുല്ലാഹ്(മലയാളം)

Author: Shaikh Nasiruddeen albani
Series: Malayalam, Book 0
Genre: Fiqh
Tags: adab, fiqh, marriage, nasweeha

ഷെയ്ഖ് നാസിരുദ്ധീൻ അല്ബാനി തന്റെ آداب الزفاف في السنة المطهرة എന്ന കിത്താബിൽ കൊടുത്ത ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഉപദേശം ആണിത് ...

വിവർത്തനം : അബൂ ആഇശ

More info →