
ഹജ്ജിനു പോകുന്നവര്‍ക്ക് അവിടെ നിന്ന് സൌജന്യമായി ലഭിക്കുന്ന ലഘു കൃതിയാണിത്.വിവര്‍ത്തനം ചെയ്തിരിക്കുന്നത് സഹോദരന് അബൂ മുഹമ്മദ് സാജിദ് ഇബ്നു ശരീഫ്
“സ്ത്രീകൾ പുറത്തിറങ്ങുകയും അന്യ പുരുഷന്മാരുടെ കൂടെ ജോലി ചെയ്യുകയും ചെയ്യുന്നതിന്റെ കുഴപ്പങ്ങൾ”
ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളായുടെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണിത്.
എല്ലാ സഹോദരിമാരും മനസ്സിരുത്തി വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. സ്ത്രീകളെ ഇസ്ലാമിന്റെ മര്യാദകൾ പഠിപ്പിക്കാതെ അവഗണിക്കുന്നത് അവര്‍ക്കുള്ള മതപരമായ അവകാശങ്ങൾ തടയലും അവരെ ക്രൂരമായി വഞ്ചിക്കലുമാണെന്നു പുരുഷന്മാരും ഓര്‍ക്കുക അല്ലാഹു നമുക്കെല്ലാവർക്കും ഉപകാരപ്രദമായ അറിവും സ്വീകാര്യമായ പ്രവര്ത്ത്തികളും നൽകി അനുഗ്രഹിക്കുകയും നമ്മെയെല്ലാവരെയും എല്ലാ വിധ ഫിത്ത്നകളിൽ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യട്ടെ!

