സലഫുകളുടെ ജീവിതം(മലയാളം)

സലഫുകളുടെ ജീവിതം(മലയാളം)

Author: Abu mubeen
Series: Malayalam, Book 0
Genres: Aqeeda, Manhaj
Tags: adab, akheeda, manhajussalaf

സച്ചരിതരായ സലഫുകളുടെ ജീവിതം വളരെ കൃത്യമായി അറിയിക്കുന്ന മലയാളത്തിലെ ഏറ്റവും നല്ല ഗ്രന്ഥം. ഏവരും വായിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.പരമാവധി പ്രചരിപ്പിക്കുക...

More info →
ഇതാണ് നമ്മുടെ അഖീദയും ദഅ’വത്തും(മലയാളം)

ഇതാണ് നമ്മുടെ അഖീദയും ദഅ’വത്തും(മലയാളം)

യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...

More info →
ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം(മലയാളം)

Author: Shaikh muhammad bin hizam
Series: Malayalam, Book 0
Genres: Aqeeda, Manhaj
Tags: akheeda, basic, dammaj, islam

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.

More info →
ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ(മലയാളം)

ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ(മലയാളം)

യെമെനിലെ ദിമ്മാര്‍ പ്രവിശ്യയിലെ മര്കസുസ്സുന്നയുടെ ശയ്ഖും,ഷെയ്ഖ് മുഖ്‌ബില്‍ രഹിമഹുള്ളയുടെ ശിഷ്യനുമായ ഷെയ്ഖ് അബ്ദുറസാക് നഹ്മീ ഹഫിദഹുല്ലായുടെ പഠനാര്‍ഹമായ ഗ്രന്ഥം.

More info →
പ്രവാചക നിയോഗത്തിലെ യുക്തി(മലയാളം)

പ്രവാചക നിയോഗത്തിലെ യുക്തി(മലയാളം)

ശൈഖ് സ്വലിഹ് അല ഉഥയ്മീന്‍ റഹിമഹുല്ലായുടെ അല്‍ഹികാമത് ഫീ ഇര്‍സാലിര്‍റസൂല്‍ എന്ന ലഘുകൃതിയുടെ പരിഭാഷയാണിത്.

വിവത്തകന്‍:മുഹമ്മദ്‌ കൊടിയത്തൂര്‍

More info →