Wallpapers 1366x768

ഖുതുബ നടക്കുമ്പോൾ സലാം പറയൽ- ശൈഖ് ഇബ്നു ഉസ’യ്‌മീൻ رحمہ الله تعالـــﮯ

السلام وقت خطبة الجمعة ؟

“السلام حال خطبة الجمعة حرام فلا يجوز للإنسان إذا دخل والإمام يخطب الجمعة أن يسلم ورده حرام أيضاً” اهـ .

[(فتاوى ابن عثيمين (16/100) ]

ശൈഖ് ഇബ്നു ഉസ’യ്‌മീൻ رحمہ الله تعالـــﮯ പറഞ്ഞു:

“ജുമുഅ ഖുതുബ നടക്കുമ്പോൾ ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ മസ്ജിദിൽ പ്രവേശിക്കുന്ന ഒരാൾക്ക്‌ സലാം പറയൽ അനുവദനീയമല്ല. അതുപോലെ സലാം മടക്കലും ഹറാമാകുന്നു.”

فتاوى ابن عثيمين (16/100)

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*