നോമ്പിന്റെ വിധിവിലക്കുകൾ

റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ് എന്നത് മുസ്ലിം ഉമ്മത്തിന് ഏകാഭിപ്രായമുള്ള കാര്യമാണ്. അല്ലാഹു അവന്റെ അടിമകൾക്ക് ഒരു കാര്യം നിർബന്ധമാക്കിയാൽ ആ നിർബന്ധ ബാധ്യത പൂർത്തീകരിക്കാനുള്ള അറിവ് നേടലും അവന് നിർബന്ധമായിരിക്കും. അതുകൊണ്ട് തന്നെ നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ നാം മനസ്സിലാക്കൽ അനിവാര്യമാണ്. ചുരുങ്ങിയ രൂപത്തിൽ നോമ്പിന്റെ കർമശാസ്ത്ര വിധികൾ വിവരിക്കുകയാണ് ഈ ലേഖനത്തിൽ. അല്ലാഹു അവൻ ത്രിപ്തിപ്പെടുന്ന രൂപത്തിൽ അവനെ ഇബാദത്ത് ചെയ്യുന്നവരുടെ കൂട്ടത്തിൽ നമ്മെ ഏവരെയും ഉൾപ്പെടുത്തുമാറാകട്ടെ

വായിക്കുക..മറ്റുള്ളവരിലേക്ക് എത്തിക്കുക

 

Click Here to Download

Add a Comment

Your email address will not be published. Required fields are marked*