spects_Main_800

സുജൂദില്‍ കണ്ണട ധരിക്കല്‍- ശൈഖ് ഇബ്നു ഉസ’യ്‌മീൻ رحمہ الله تعالـــﮯ

 فائـــدة طيبــة 

▪قال الشيخ ابن عثيمين رحمة الله

يجب على من عليه نظّارة تمنعه من وصول أنفه إلى مكان السجود أن ينزعها في حال السجود

المصدر:
مجموع فتاوى ورسائل ابن عثيمين(186/13)

ശൈഖ് ഇബ്നു ഉസ’യ്‌മീൻ رحمہ الله تعالـــﮯ പറഞ്ഞു:

”കണ്ണട ധരിക്കുന്ന ഒരാൾ സുജൂദ് ചെയ്യുമ്പോൾ (കണ്ണട ധരിച്ചതു കാരണം) മൂക്ക് സുജൂദിന്റെ സ്ഥലത്ത് പതിയുന്നില്ലായെങ്കിൽ അത് സുജൂദിന്റെ വേളയിൽ ഊരിവെക്കുക എന്നത് അവന്റെ മേൽ നിർബന്ധമാണ്.”

المصدر:
مجموع فتاوى ورسائل ابن عثيمين(186/13)

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*