മനുഷ്യന് ആരാകണം December 7, 2014 ഹദീഥുകൾ അബു ദർദാ (റദിയല്ലാഹു അന്ഹു ) പറഞ്ഞു : “സാധിക്കുമെങ്കിൽ പണ്ഡിതനാവുക , അല്ലെങ്കിൽ വിദ്യാർത്ഥി , അതുമല്ലെങ്കിൽ ഇവരുടെ കേൾവിക്കാരൻ , അതുമല്ലെങ്കിൽ അവരെ സ്നേഹിക്കുന്നവൻ ; അഞ്ചാമനാകരുത് ; നശിച്ചു പോകും ” – മുഅജമുൽ അവ്സ്വത് : 5171 Related Posts ദുന്യാവ് മാതാപിതാക്കളോട് നന്മ ചെയ്യുന്നതിന്റെ മഹത്വം ഈത്തപഴം മുഅ്മിനിന്റെ എത്ര നല്ല അത്താഴമാണ്- ശൈഖ് അബ്ദുൽ അസീസ് അൽ-റാജിഹി حفظه الله
Add a Comment