01

പടിഞ്ഞാറ് നിന്നൊരു സലഫി ബാലന്‍

പടിഞ്ഞാറ് നിന്നൊരു സലഫി ബാലന്‍

A Salafi Child from the West

I have to be patient and wait on Allah’s decree
I constantly pray that hijrah awaits me,
I wish to move to the land of the moslimoon
I wish that the distance between me and the mushrik is like
The distance of the Earth to the moon
ഞാന്‍ ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു,അല്ലാഹുവിന്റെ വിധിയേയും കാത്ത് ഇരിക്കെണ്ടിയിരിക്കുന്നു
ഞാന്‍ എന്നുമെന്നും പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്നു എന്റെ ഹിജ്റയെയും ഉദ്ദേശിച്ച് ,
മുസ്‌ലിംകളുടെ നാട്ടിലേക്ക് പോകാന്‍ ഞാന്‍ കൊതിക്കുന്നു
ഞാന്‍ ആഗ്രഹിക്കുന്നു മുശ്’രിക്കും ഞാനും തമ്മിലുള്ള ദൂരം , ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരമാകാന്‍.

I want to be raise in a pious land
Where scholars and students are as far away as a hand span
I want this for myself and not because of my parents
I want to please Allah and that is all that is apparent
ഒരു പുണ്യ ഭൂമിയില്‍ വളര്‍ന്നു വരാന്‍ ഞാന്‍ കൊതിക്കുന്നു 
അവിടെ വിദ്ധ്യാര്‍ത്ഥിയും പണ്ഡിതനും കയ്യെത്തും ദൂരമായിരിക്കും 
എന്റെ രക്ഷിതാക്കളുടെ ആഗ്രഹമല്ല ഞാന്‍ പറയുന്നത് 
അല്ലാഹു എന്നില്‍ തൃപ്തനാകേണ്ടിയിരിക്കുന്നു,അതിനു മാത്രം.

I wish I can dream a dream of making Hajj
and then getting on the plane heading to Damaaj
My parents taught me the importance of gaining knowledge
and now its of my own desire to go to Salafi College
You see Harvard University doesn’t impress me
send me to the Medina Univeristy
ഞാന്‍ കൊതിക്കുന്നു ഒരു ഹജ്ജ് യാത്ര സ്വപ്നം കാണുന്നു 
എന്നിട്ട് അവിടെ നിന്ന്‍  നേരെ ദാമ്മാജിലേക്ക് പോകുന്ന ഒരു വിമാനത്തില്‍ കയറിപ്പറ്റാന്‍ 
ഉമ്മയും വാപ്പയും ഇല്‍മ് നേടേണ്ടതിന്റെ പ്രാധാന്യം എന്നെ പഠിപ്പിച്ചിരിക്കുന്നു 
ഇപ്പോള്‍ ഞാന്‍ സ്വയം ആഗ്രഹിക്കുന്നു , ഒരു സലഫി കോളേജില്‍ പോകാന്‍ 
അറിയുക ഹാര്‍വാര്‍ഡ്‌ യൂണിവേര്‍‌സിറ്റി എന്നില്‍ ഒരു മതിപ്പും ഉണ്ടാക്കുന്നില്ല 
എന്നെ മദീന യൂണിവേഴ്സിറ്റിയിലേക്ക് അയക്കുക.

I want to know more of my Lord before I meet Him
I don’t want to be of those who lose, but those who win
It is hard to find peers on the same page
A lot of people my age just think there is still time to play
I am very careful of the company I keep
Making sure they are strong so I may not become weak
എനിക്ക് എന്റെ റബ്ബിനെ പറ്റി കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു,അവനെ കണ്ടു മുട്ടുന്നതിനു മുമ്പ് 
എനിക്ക് നഷ്ടക്കാരുടെ കൂട്ടത്തില്‍ പെടേണ്ട, വിജയികളുടെ കൂട്ടത്തിലാവണം
ചങ്ങാതിമാരെ കിട്ടാന്‍ വളരെ പ്രയാസം എന്റെ പ്രായക്കാരില്‍ അധികവും വിചാരിക്കുന്നത് കളിക്കാന്‍ ഇനിയും സമയമുണ്ടെന്നാണ്
എന്റെ കൂട്ടുകെട്ടിനെ പറ്റി ഞാന്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്
അവര്‍ ശക്തരാണെന്ന് ഞാന്‍ ഉറപ്പ് വരുത്തുന്നു,ഞാന്‍ ദുര്‍ബലനായിപ്പോകാതിരിക്കാന്‍. 
A muslim child in the west has Oh so many tests
I wish to be a Muslim Child in the east
sitting with the scholars where my mind is at peace
പടിഞ്ഞാറുള്ള ഒരു മുസ്‌ലിം കുട്ടിക്ക് , ഓ എന്തെല്ലാം പരീക്ഷണങ്ങളാണ്
ഞാന്‍ കിഴക്കുള്ള ഒരു മുസ്‌ലിം കുട്ടിയാകാന്‍ ആഗ്രഹിച്ചു പോകുന്നു
എന്റെ മനസ്സ് ശാന്തമായിക്കൊണ്ട് പണ്ഡിതന്മാരുടെ കൂടെ അങ്ങനെ ഇരിക്കാന്‍ .  

 

source: http://al-sunan.org/vb/showthread.php?t=5812

Tags: No tags

Add a Comment

Your email address will not be published. Required fields are marked*