???????????????????????????????????????????????????????????????

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ

യൗവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ – ശൈഖ് സുലൈമാൻ റുഹൈലി, حفظه الله

.هجر القرآن الكريم وهو أعظم سبب-

البعد عن سنة الحبيب المصطفى صلى الله عليه وسلم

فهم نصوص الكتاب والسنة بغير فهم سلف الأمة.

-اعتزال الجماعة الشرعية القائمة

-ازدراء العلماء الربانيين

-الفراغ وعدم الاستفادة من الوقت

-الصحبة السيئة المنحرفة

-الاعلام والانترنت سبب الانحراف.

-اتباع الأغلبية المسيئة

-الانقياد للعاطفه

-الاغترار بالألفاظ المحببة

-العجلة وعدم التأني في الأمور

-الاقتراب من الفتن بشقيها

-الذنوب ذاتها أو القلق والهم الذي يكون في الغالب سببه الذنب

വിശുദ്ധ ഖുർആൻ ഉപേക്ഷിച്ച താണ്  ഗൌരവമേറിയ കാരണം

– .صلى الله عليه وسلم -യുടെ  സുന്നത്തിൽ നിന്ന് അകലം  തിരഞ്ഞെടുത്തത്

-അഹ്ലുസ്സുന്നത്തിന്റെ കിത്താബുകളും സുന്നത്തും സച്ചരിതരായ സലഫുസ്സാലിഹുകൾ മനസ്സിലാക്കിയത്‌ പോലെ മനസ്സിലാക്കാതിരിക്കല്‍ .

-മുസ്‌ലിം ജമാ അത്തിൽ നിന്നും വിട്ടു നില്ക്കുന്നത്.

-റബ്ബാനികളായ പണ്ഡിതന്മാരെ താഴ്ത്തിക്കെട്ടല്‍.

-വിനോദത്തിനായി ഒഴിവ്സമയം  ചിലവഴിക്കല്‍ .

-ദുഷിച്ചതായതും  വക്രതയിലുള്ളതുമായ കൂട്ടുകെട്ട്

-മീഡിയ, ഇന്റർനെറ്റ് പിഴവിലാകാൻ ഒരു കാരണമാണ്

-തെറ്റിലാണെങ്കിലും  ഭൂരിപക്ഷത്തെ പിന്തുടരല്‍

-വികാരങ്ങൾക്ക് അടിമപ്പെടല്‍

-ചേതോഹരമായി വാക്കുകളാൽ വഞ്ചിക്കപ്പെടല്‍.

-കാര്യങ്ങളില്‍ സാവകാശം കാണിക്കാതെ എടുത്ത് ചാടല്‍.

-ഫിത്നകളെ അതിന്റെ ഇരുവശങ്ങളിൽ നിന്നും പരിഗണിക്കാതിരിക്കുന്നതും.

-പാപങ്ങളിൽ നിന്നും പാപങ്ങളിലേക്കും, അല്ലെങ്കിൽ പാപങ്ങൾ കാരണമുണ്ടാകുന്ന ദുഖവും

[“Inhiraaf ash-Shabaab…” By Shaykh Sulaymaan Ar-Ruhaylee, حفظه الله]

Tags: No tags

Add a Comment

Your email address will not be published. Required fields are marked*