yhya

ശൈഖ് യഹ്’യ അല്‍ ഹജൂരി : ആരോപണങ്ങളും വസ്തുതകളും

ഉലമാക്കളെ ഗീബത്ത് പറയുന്നവര്‍ പരലോകത്തെ ഭയപ്പെടുക. ലോകമാസകലം സലഫികള്‍ക്കെതിരെ സായുധ പരാക്രമം നടത്തുന്ന റാഫിദികളെ നേരിട്ട്, സഹാബത്തിന്റെ അഭിമാനത്തിനു വേണ്ടി സ്വന്തം സമ്പത്തും സന്താനവും ത്യജിച്ച ശൈഖ് യഹ്’യ അല്‍ ഹജൂരി (ഹഫിദഹുല്ലാഹ് ) യെ വിമര്‍ശിക്കുന്നത് ഇന്ന്‍ പലരും വളരെ നിസ്സാരമായാണ് കാണുന്നത്. പല ത്വരീഖത്തുകളിലും ഹിസ്ബുകളിലും അംഗത്വം കിട്ടണമെങ്കില്‍ ഈ മുഹദ്ദിഥിനെ തെറി പറയല്‍ ഒരു ശര്‍ത്താണ്!
എന്നാല്‍ സത്യാന്വേഷികളുടെ മുമ്പില്‍ അദ്ദേഹം ആത്മാഭിമാനിയായ ഒരു പണ്ഡിത സിംഹമായി നിലനില്‍ക്കുന്നു. ബാറക്കല്ലാഹു ഫീഹി..

Click Here To Download Video

Add a Comment

Your email address will not be published. Required fields are marked*