അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതില്‍ ഓരോരുത്തരും അവരവര്‍ക്ക് പറ്റിയത് എടുക്കാം എന്ന രീതിയിലുള്ള ഇഖ് ‘വാനി സമീപനം സലഫികള്‍ എന്നറിയപ്പെടുന്നവര്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.അത്തരമൊരു ഫിത്നയെ കുറിച്ച് ഉള്ള ചോദ്യത്തിന് ഷെയ്ഖ് സ്വാലിഹ് ഫൗസാന്‍ നല്കിയ മറുപടി…
جزاكم الله الف خير