“…അത് കൊണ്ട് കാര്യം വളരെ അപകടമാണ് സഹോദരങ്ങളേ ..ഒരാള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കല്‍ അനുവദനീയമല്ല, അവന്‍ മുസ്‌ലിമാണെങ്കില്‍. അവരെ പുണ്യ ദിനത്തിന്റെ പേരില്‍ അഭിനന്ദിക്കാനും പാടില്ല, അവന്‍ മുസ്‌ലിമാണെങ്കില്‍. അവര്‍ ഇങ്ങോട്ട് അതിന്റെ പേരില്‍ ആശംസിക്കുകയാണെങ്കില്‍ അതിനു മറുപടി ആശംസയും പാടില്ല, അവന്‍ മുസ്‌ലിമാണെങ്കില്‍…….”
Click Here To Download Video



Add a Comment