093d3a4d1bbe1202491ebd06214a1f9e

അവഗണിക്കപ്പെട്ട പ്രാരംഭ പ്രാർത്ഥനകളിൽ നിന്ന്…

അവഗണിക്കപ്പെട്ട പ്രാരംഭ പ്രാർത്ഥനകളിൽ നിന്ന്..

?من ادعية الاستفتاح المهجورة?

 نص الدعاء

اللهم رب جبرائيل، وميكائيل، وإسرافيل، فاطر السموات والأرض، عالم الغيب والشهادة أنت تحكم بين عبادك فيما كانوا فيه يختلفون. اهدني لما اختلف فيه من الحق بإذنك إنك تهدي من تشاء إلى صراط مستقيم

أخرجه مسلم، ١/ ٥٣٤، برقم ٧٧٠

(അല്ലാഹുമ്മ റബ്ബ ജിബ്റാഈല വ മീഖാഈല വ ഇസ്റാഫീല , ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ള, ആ’ലിമല്‍ ഗയ്ബി വ-ശ്ശഹാദതി , അന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീ-മാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനീ ലി-മാ-ഖ്തുലിഫ ഫീഹി മിന-ല്‍ ഹഖ്ഖി ബി-ഇദ്നിക, ഇന്നക തഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍-മുസ്തഖ്വീം.)

“ജിബ്രീല്‍, മീകാഈല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും; ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും; ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ അല്ലാഹുവേ! നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു.”

 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Reference: https://goo.gl/IoFp59

Add a Comment

Your email address will not be published. Required fields are marked*