light_effects_background (3)

ഇമാം ഓതാൻ തുടങ്ങുന്നതിനു മുമ്പ് മഅ്മൂം ഫാത്തിഹ ഓതുന്നതിന്റെ വിധി- ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ്

حكم قراءة المأموم الفاتحة قبل إمامه في الصلاة الجهريّة؟

??الاحابة:
الجواب: لا بأس أن يقرأها في سكتات الإمام، لا بأس أن يقرأ في السكتة التي قبلَ بِدَاءة قراءة الإمام والتي بعدها، وقبل الركوع، وهكذا.

“ഇമാം ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഇമാം ഓതാൻ തുടങ്ങുന്നതിനു മുമ്പ് മഅ്മൂം ഫാത്തിഹ ഓതുന്നതിന്റെ വിധി എന്താണ് ?”

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖
”ഇമാം മിണ്ടാതെ നിൽക്കുന്ന സമയങ്ങളിൽ ഓതുന്നതിൽ കുഴപ്പമില്ല. ഇമാം (ഫാത്തിഹ)ഓതാൻ തുടങ്ങുന്നതിനു മുമ്പുള്ള സമയത്തോ അല്ലെങ്കിൽ അതിനു ശേഷമുള്ള സമയത്തോ റുകൂഇനു മുമ്പോ ഓതുന്നതിൽ കുഴപ്പമില്ല. അപ്രകാരമൊക്കെ ചെയ്യാവുന്നതാണ്.”

?http://www.alfawzan.af.org.sa/ar/node/15971

Add a Comment

Your email address will not be published. Required fields are marked*