ചോദ്യം : ”മഖാമു ഇബ്രാഹീമിന്റെ പിന്നിലുള്ള രണ്ട് റക്അത്ത് എല്ലാ ത്വവാഫിനു ശേഷവും നിർബന്ധമാണോ ?അത് മറന്നവന്റെ വിധിയെന്താണ് ?”
❁ فوائـد وأقـوال العلماء ❁:
ﺭﻛﻌﺘﺎ اﻟﻄﻮاﻑ ﺧﻠﻒ اﻟﻤﻘﺎﻡ ﺳﻨﺔ ﻭﻟﻴﺴﺖ ﻭاﺟﺒﺔ؟
الشيـخ العلامة
عبد العزيز بن باز رحمه الله
السـؤال؟ :
ﻫﻞ ﺭﻛﻌﺘﺎ اﻟﻄﻮاﻑ ﺧﻠﻒ اﻟﻤﻘﺎﻡ ﺗﻠﺰﻡ ﻟﻜﻞ ﻃﻮاﻑ ﻭﻣﺎ ﺣﻜﻢ ﻣﻦ ﻧﺴﻴﻬﺎ
الجــواب :
ﻻ ﺗﻠﺰﻡ ﺧﻠﻒ اﻟﻤﻘﺎﻡ، ﺗﺠﺰﺉ اﻟﺮﻛﻌﺘﺎﻥ ﻓﻲ ﻛﻞ ﻣﻜﺎﻥ ﻣﻦ اﻟﺤﺮﻡ. ﻭﻣﻦ ﻧﺴﻴﻬﺎ ﻓﻼ ﺣﺮﺝ ﻋﻠﻴﻪ؛ ﻷﻧﻬﺎ ﺳﻨﺔ ﻭﻟﻴﺴﺖ ﻭاﺟﺒﺔ. ﻭاﻟﻠﻪ ﻭﻟﻲ اﻟﺘﻮﻓﻴﻖ
•••━════✿═════━•••
ശൈഖ് ഇബ്നു ബാസ് رحمہ الله تعالـــﮯ നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖
(ത്വവാഫിന്റെ രണ്ട് റക്അത്ത്) മഖാമിന്റെ പിന്നിൽ തന്നെ നമസ്കരിക്കണം എന്ന് നിർബന്ധമില്ല. ഹറമിൽ എവിടെ നമസ്കരിച്ചാലും മതിയാകുന്നതാണ്. ആരെങ്കിലും അത് മറന്നു പോയാൽ അവന്റെ മേൽ ഒന്നും തന്നെയില്ല. എന്തെന്നാൽ അത് വാജിബല്ല, സുന്നത്താകുന്നു.”
مجموع الفتاوى ج (١٧)صـ ٢٢٧】
വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله
Add a Comment