PicsArt_12-27-10.54.03.jpg

കാപട്യത്തിന്റെ അടയാളങ്ങൾ – അബ്ദുൽ അസീസ്‌ ബിൻ ബാസ്‌رحمه الله تعالى

ഇമാം അബ്ദുൽ അസീസ്‌ ബിൻ ബാസ്‌رحمه الله تعالى-പറഞ്ഞു :

“നിഫാഖിന്റെ അടയാളത്തിൽ പെട്ടതാണ്‌:

◼ അള്ളാഹുവിനെ അധികമായി ഓർക്കാതിരിക്കുക.
◼ നമസ്കാരത്തിൽ നിൽക്കുമ്പോൾ മടി കാണിക്കുക.
◼ നമസ്കാരത്തിൽ ധൃതി കൂട്ടുക.

എന്നിട്ട്‌ അദ്ദേഹം പറഞ്ഞു : സംഗീതത്തിന്‌ അടിമപ്പെട്ടവരിൽ വളരെ ചുരുക്കം ആളുകളിലേ ഇങ്ങനെ ഉള്ള സ്വഭാവം ഇല്ലാതിരിക്കൂ.!”

قال الإمام عبد العزيز بن باز
-رحمه الله تعالى-

من علامات النفاق: قلة ذكر الله، والكسل عند القيام إلى الصلاة، ونقر الصلاة، وقلَّ أن تجد مفتونًا بالغناء إلَّا وهذا وصفه.

( مجموع فتاوى ومقالات (٤١٥/٣

Add a Comment

Your email address will not be published. Required fields are marked*