Basic Principles on the Subjects of Tawheed, Fiqh and Aqeedah
നാല് മൌലിക തത്വങ്ങള്‍ (ഖവാഇദുല്‍ അര്‍ബഅ’)-മലയാളം
കശ്’ഫു ശുബുഹാത് (സന്ദേഹ നിവാരണം)-മലയാളം

കശ്’ഫു ശുബുഹാത് (സന്ദേഹ നിവാരണം)-മലയാളം

പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സുന്ദരമായ തൌഹീദിന്റെ മുഖം ജനമനസ്സുകള്‍ക്കു മുമ്പില്‍ തുറന്നു കാണിക്കുക, അതു വഴി അല്ലാഹുവിന്റെ അടിമകള്‍ക്ക് സത്യത്തിന്റെ പാതയിലേക്ക് വഴികാണിക്കുക. എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ള പതിപ്പ്.

More info →
താഗൂത്തിന്റെ അർത്ഥം(മലയാളം)

താഗൂത്തിന്റെ അർത്ഥം(മലയാളം)

ആരാണോ താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നത് അവൻ ബലമുള്ള കയറിൽ ( ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ) മുറുകെ പിടിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്.ആരാണ് താഗൂത്ത് എന്നറിയേണ്ടത് ഒരാളുടെ തൗഹീദ് പൂർത്തിയാവാൻ അനിവാര്യമാനെന്നർത്ഥം.ഈ സാങ്കേതിക പദത്തെ പറ്റി തൗഹീദിന്റെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത രിസാലയാനിത്.മുസ്ലിം രാജാക്കന്മാർക്കെതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളുടെ ദുര്വ്യാഖ്യാനങ്ങളിൽ നിന്നും അഴ കുഴമ്പന്മാരുടെ അവഗണനയിൽ നിന്നും മാറി,വസ്തുത മനസ്സിലാക്കാൻ ഇതൊരു സൂചന നല്കും.In sha allah...

More info →
ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ(മലയാളം)

ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ(മലയാളം)

ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോകുന്ന കാരണങ്ങൾ ഉലമാക്കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് വിശദീകർച്ചിട്ടുണ്ട്. ഈ കാരണങ്ങൾ പഠിക്കേണ്ടത് വളരെ അനിവാര്യമാകുന്നു. കാരണം അവ മനസ്സിലാക്കാത്തവൻ അവയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്.
അല്ലാഹു സുബ്‌ഹാനഹു വ തആലാ നമ്മെയെല്ലാവരെയും അവന്റെ സത്യദീനിൽ മരണം വരെ ഉറപ്പിച്ചു നിർത്തുമാറാകട്ടെ .
നജ്ദിലെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബിന്റെ ഈ രിസാല എല്ലാവരും ശ്രദ്ധയോടെ വായിക്കുക !

More info →
അഹ്’ലുസ്സുന്നത്തി വല്‍ ജമാഅ'(മലയാളം)

അഹ്’ലുസ്സുന്നത്തി വല്‍ ജമാഅ'(മലയാളം)

എന്താണ് അഹ്'ലുസ്സുന്നത്തി വല്‍ ജമാഅത് ?അതിന്റെ മൂല തത്വങ്ങളെന്ത് ?അതിന്റെ നിര്‍വ്വചനത്തില്‍ എന്തെല്ലാം ഉള്‍പ്പെടും ?ആരെപ്പറ്റിയാണ് 'അഹ്'ലുസ്സുന്നത്തി വാല്‍ ജമാഅത് 'എന്ന്‍ പറയുക? ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഹ്രസ്വ പ്രതിപാദനമാണ് ഈ കൃതി.

വിവര്‍ത്തനം:മുഹമ്മദ്‌ കൊടിയത്തൂര്‍

More info →
അഖീദത്തുല്‍ വാസിത്വിയ്യ(മലയാളം)

അഖീദത്തുല്‍ വാസിത്വിയ്യ(മലയാളം)

വാസിത്ത് എന്ന പ്രദേശത്തെ ക്വാദിയായ റദിയുദ്ദീന്‍ അല്‍ വാസിത്തി എന്ന ശൈഖിനു വേണ്ടി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഖീദ വിഷയത്തെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ്യ റഹിമഹുല്ലാഹ് രചിച്ച കൃതി.

More info →