ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ ഒന്നുമില്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചത്. എന്നാല്‍ മഹാ ഭൂരിഭാഗവും ആ ചിന്തയില്‍ നിന്ന തെറ്റി മത നിഷേധത്തിലും,ബഹു ദൈവാരാധനയിലും കഴിഞ്ഞു കൂടുന്നവരായി കാണപ്പെടുന്നു .
ബഹുദൈവാരാധനയോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടുന്ന ആളുകളെ അത്തരം ആഘോഷങ്ങളില്‍ നിന്ന് വിലക്കുന്ന, മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് വിശദീകരിക്കുന്ന അഹ്‌ലുസുന്നത്തിന്റെ പണ്ഡിതന്മാരുടെ ഫത്വകളാണ് താഴെ ഉള്ള pdfൽ കൊടുത്തിട്ടുള്ളത്
Add a Comment