colorful_background-1920x1200

ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ…

യെമെനിലെ മുഹദ്ദിസും ,മുജദ്ദിദുമായിരുന്ന ശൈഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ സ്ഥാപിക്കുകയും,പിന്നീട് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ശൈഖ് യഹ്യ അൽ ഹജൂരി നേതൃത്വം വഹിക്കുകയും ചെയ്യുന്ന ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ വായിക്കുക…

ഒന്നാമത്തെ സവിശേഷത : അതിന്റെ സ്ഥാപകൻ ശൈഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ 

Click Here To Download

രണ്ടാമത്തെ സവിശേഷത : ശൈഖ് മുഖ്‌ബിലിന്റെ പിൻഗാമി ശൈഖ് യഹ്യ

Click Here To Download

മൂന്നാമത്തെ സവിശേഷത : ദാറുൽ ഹദീസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്…

Click Here To Download

നാലാമത്തെ സവിശേഷത : ദാറുല്‍ ഹദീസിലെ അദ്ധ്യാപകരുടെ വൈജ്ഞാനിക ശേഷി

Click Here To Download

അഞ്ചാമത്തെ സവിശേഷത : സമ്പന്നമായ ദര്‍സുകള്‍

Click Here To Download

Capture

 

ദമ്മാജിന്റെ ചരിത്രം.

Click here

Tags: No tags

Add a Comment

Your email address will not be published. Required fields are marked*