ചോദ്യം: സുജൂദിൽ അറബി അല്ലാത്ത ഭാഷയിൽ ദുആ ചെയ്യാമോ?
ഒരുപാട് ആളുകൾ പലപ്പോഴായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. പണ്ഡിതന്മാരുടെ ഫത്’വകളിൽ കാണാൻ സാധിക്കുന്നത്
അറബി ഭാഷ അറിയുന്ന ഒരു വ്യക്തി അറബിയിൽ തന്നെ ദുആ ചെയ്യണം എന്നുള്ളതാണ്. എന്നാൽ അറിയാത്ത ആളുകൾക്ക് അവരുടെ സ്വന്തം ഭാഷയിൽ തന്നെ സുജൂദിലും അതല്ലാത്ത സന്ദർഭങ്ങളിലും ദുആ ചെയ്യാം.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നബി-ﷺ- പഠിപ്പിച്ചു തന്ന വ്യത്യസ്തങ്ങളായ ദുആ തന്നെ അവനു മതിയായതാണ്. കാരണം അവയിലാണ് ബറകത്ത് ഉള്ളത്. കുറഞ്ഞ വാക്കുകളിൽ ധാരാളം ആശയങ്ങൾ അടങ്ങിയിട്ടുള്ള പ്രാർത്ഥനകളാകുന്നു അത്.
ശൈഖ് സുലൈമാൻ അർ റുഹൈലീ– حَفِظَهُ اللَّه– നൽകിയ ഫത്‘വ:
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ–حَفِظَهُ اللَّه– നൽകിയ ഫത്‘വ:
https://youtu.be/QNwZWJk-Rxk
ഹംറാസ് ബിൻ ഹാരിസ് وفقه الله
https://t.me/Alfurqantelegram
Add a Comment