ഹുദൈഫ-رضي الله عنه- പറഞ്ഞു: “നിങ്ങൾ കാപട്യത്തിന്റെ ഭയഭക്തിയെ സൂക്ഷിക്കുക.”
അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:
‘കാപട്യത്തിന്റെ ഭയഭക്തി എന്നാൽ എന്താണ്?’
അദ്ദേഹം പറഞ്ഞു:
“ശരീരം ഭയഭക്തിയുള്ളതും എന്നാൽ ഹൃദയം ഭയഭക്തിയില്ലാത്തതായും കാണലാണത്.”
قال حذيفة – رضي الله عنه -: ((إياكم وخشوع النفاق، فقيل له: وما خشوع النفاق؟ قال: أن ترى الجسد خاشعاً، والقلب ليس بخاشع))(1)
(1) ذكره ابن القيم في مدارج السالكين، 1/ 521، وابن رجب في كتاب الخشوع في الصلاة، ص 13،
_കാപട്യത്തിന്റെ എല്ലാ ഇനങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ._
Add a Comment