കശ്’ഫു ശുബുഹാത് (സന്ദേഹ നിവാരണം)-മലയാളം
പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സുന്ദരമായ തൌഹീദിന്റെ മുഖം ജനമനസ്സുകള്‍ക്കു മുമ്പില്‍ തുറന്നു കാണിക്കുക, അതു വഴി അല്ലാഹുവിന്റെ അടിമകള്‍ക്ക് സത്യത്തിന്റെ പാതയിലേക്ക് വഴികാണിക്കുക. എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ള പതിപ്പ്.
More info →ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വം(മലയാളം)
സത്യത്തെ അവഗണിക്കും വിധം ചില വ്യക്തികളിലേക്കും സംഘടനയിലെക്കും ചായ്‌വ് പ്രകടിപ്പിക്കുന്ന ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വത്തെക്കുറിച്ച് ശൈഖ് റബീ ഹഫിളഹുയുടെ നസ്വീഹ.പിന്തുടരപ്പെടാന്‍ ഏറ്റവും അര്‍ഹത ഉള്ളത് സത്യത്തിനാണ്. സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വ്യക്തികളെ പിന്തുടരുകയും മറ്റും ചെയ്യേണ്ടത് സ്വര്‍ഗമന്വേഷിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക...
More info →ഇതാണ് നമ്മുടെ അഖീദയും ദഅ’വത്തും(മലയാളം)
യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...
More info →താഗൂത്തിന്റെ അർത്ഥം(മലയാളം)
ആരാണോ താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നത് അവൻ ബലമുള്ള കയറിൽ ( ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ) മുറുകെ പിടിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്.ആരാണ് താഗൂത്ത് എന്നറിയേണ്ടത് ഒരാളുടെ തൗഹീദ് പൂർത്തിയാവാൻ അനിവാര്യമാനെന്നർത്ഥം.ഈ സാങ്കേതിക പദത്തെ പറ്റി തൗഹീദിന്റെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത രിസാലയാനിത്.മുസ്ലിം രാജാക്കന്മാർക്കെതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളുടെ ദുര്വ്യാഖ്യാനങ്ങളിൽ നിന്നും അഴ കുഴമ്പന്മാരുടെ അവഗണനയിൽ നിന്നും മാറി,വസ്തുത മനസ്സിലാക്കാൻ ഇതൊരു സൂചന നല്കും.In sha allah...
More info →ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ(മലയാളം)
യെമെനിലെ ദിമ്മാര്‍ പ്രവിശ്യയിലെ മര്കസുസ്സുന്നയുടെ ശയ്ഖും,ഷെയ്ഖ് മുഖ്‌ബില്‍ രഹിമഹുള്ളയുടെ ശിഷ്യനുമായ ഷെയ്ഖ് അബ്ദുറസാക് നഹ്മീ ഹഫിദഹുല്ലായുടെ പഠനാര്‍ഹമായ ഗ്രന്ഥം.
More info →പ്രവാചക നിയോഗത്തിലെ യുക്തി(മലയാളം)
ശൈഖ് സ്വലിഹ് അല ഉഥയ്മീന്‍ റഹിമഹുല്ലായുടെ അല്‍ഹികാമത് ഫീ ഇര്‍സാലിര്‍റസൂല്‍ എന്ന ലഘുകൃതിയുടെ പരിഭാഷയാണിത്.
വിവത്തകന്‍:മുഹമ്മദ് കൊടിയത്തൂര്‍
More info →