താഗൂത്തിന്റെ അർത്ഥം(മലയാളം)

ആരാണോ താഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നത് അവൻ ബലമുള്ള കയറിൽ ( ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ) മുറുകെ പിടിച്ചിരിക്കുന്നു എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുള്ളതാണ്.ആരാണ് താഗൂത്ത് എന്നറിയേണ്ടത് ഒരാളുടെ തൗഹീദ് പൂർത്തിയാവാൻ അനിവാര്യമാനെന്നർത്ഥം.ഈ സാങ്കേതിക പദത്തെ പറ്റി തൗഹീദിന്റെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് എഴുതിയിട്ടുള്ള ഒരു സംക്ഷിപ്ത രിസാലയാനിത്.മുസ്ലിം രാജാക്കന്മാർക്കെതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളുടെ ദുര്വ്യാഖ്യാനങ്ങളിൽ നിന്നും അഴ കുഴമ്പന്മാരുടെ അവഗണനയിൽ നിന്നും മാറി,വസ്തുത മനസ്സിലാക്കാൻ ഇതൊരു സൂചന നല്കും.In sha allah...

About the Book
Other Books in "Malayalam"