നല്ല നിയ്യത്തോട് കൂടിയും,പ്രതിഫലേച്ഛയോടു കൂടിയും നമസ്കരിക്കുന്ന പല സഹോദരങ്ങളും കബർ ആരാധകരുടെ പിന്നില്‍ നിന്ന് നമസ്കരിച്ച്, നമസ്കാരത്തെ വെറും ജല രേഖയായി മാറ്റി കൊണ്ടിരിക്കുകയാണ്.
അക്കൂട്ടർ തങ്ങളുടെ നമസ്കാരം അല്ലാഹുവിന്റെ കണക്കില്‍ പെടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ശിർക്ക് ചെയ്യുന്നവരെ പിൻപറ്റിയുള്ള നമസ്ക്കാരത്തെ കുറിച്ച് അഹ്‌ലുസുന്നത്തിന്റെ ഉലമാക്കൾ എങ്ങനെ വിശദീകരിച്ചു എന്ന് പഠിക്കൽ അനിവാര്യമാണ് . ആ വിഷയവുമായി ബന്ധപ്പെട്ട് അഹ്‌ലുസുന്നത്തിന്റെ ഉലമാക്കളുടെ വിശദീകരണം ആണ് ചുവടെ ഉള്ള pdfൽ കൊടുത്തിട്ടുള്ളത്
Add a Comment