അല്ലാമാ ഇബ്നു ഉസൈമീൻ-رحمه الله-പറഞ്ഞു:
❝ ശറഇയായ ദിക്റുകൾ ശക്തമായ രക്ഷാകവചമാണ്.
യഅ്ജൂജ് – മഅ്ജൂജിന്റെ മതിൽകെട്ടിനേക്കാൾ ശക്തമായതാണ്. പക്ഷെ ഖേദകരം എന്ന് പറയട്ടെ, ജനങ്ങളിൽ അധിക ആളുകൾക്കും ഈ ദിക്റുകളെ കുറിച്ച് ഒന്നും തന്നെ അറിയില്ല!.
ഇനി അറിയുന്നവനാണെങ്കിൽ അവൻ അധികവും ആശ്രദ്ധയിലുമാണ്.
ചൊല്ലുന്നവനാവട്ടെ, ഹൃദയസാനിദ്ധ്യമില്ലാതെയാണ് അവൻ ചൊല്ലുന്നത്.
ഇതെല്ലാം കുറവ് തന്നെയാണ്.
ശറഇൽ വന്നിട്ടുള്ള ദിക്റുകളെല്ലാം ജനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ ധാരാളം ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുമായിരുന്നു.❞
العلامة ابن عثيمين رحمه الله:
“الأوراد الشرعية حصن منيع، أشد من سد يأجوج ومأجوج، لكن مع الأسف:
-كثير من الناس لا يعرف عن هذه الأوراد شيئا
-ومن عرف قد يغفل كثيرا
-ومن قرأها فقلبه غير حاضر
وكل هذا نقص
ولو أن الناس استعملوا الأوراد على ما جاءت به الشريعة لسلموا من شرور كثيرة”
[تفسير جزء عم (ص٣٥٤)]
Add a Comment