ഈമാൻ ഉറപ്പിക്കാനും യഖീൻ നേടാനും ധാരാളം മാർഗങ്ങളുണ്ട്. ഈ ലേഖനത്തിൽ അത്തരം മാർഗങ്ങളിൽ പെട്ട നാലെണ്ണം പരാമർശിക്കുകയാണ്.
ജോഹന്നാസ് ക്ലോമങ്ക് / അബ്ദുല്ലാഹ് അസ്സുവൈദി وفقه الله
(നിരീശ്വരവാദിയായിരുന്ന ലേഖകൻ ഇസ്ലാം സ്വീകരിച്ചതിനു ശേഷം മദീനയിലെ ജാമിഅഃ ഇസ്ലാമിയ്യയിൽ പഠിച്ചു. ഇപ്പോൾ അവിടെ ഡോക്റ്ററേറ്റ് ഗവേഷകനാണ്)
വിവർത്തനം – സാജിദ് ബ്നു ശരീഫ് وفقه الله
Add a Comment