കക്ഷിത്വം(ഹിസ്ബിയ്യത്) November 29, 2014 സലഫുകളുടെ വാക്കുകള്‍ അല്ലാമ അഹ്മദ് നജ്മി റഹിമഹുല്ലാഹ് പറഞ്ഞു : ഹിസ്ബിയ്യത്(കക്ഷിത്വം) എന്നുള്ളത് അത് സ്വയം ബിദ്അത്താണ് , ആരെങ്കിലും ആ കക്ഷിത്വത്തെ തൃപ്തിപ്പെട്ടാല്‍ ,അതിന്റെ വാഹനത്തില്‍ കയറി സഞ്ചരിച്ചാല്‍ , അതിന്റെ ആളുകളെ സഹായിക്കുകയും ചെയ്താല്‍ അവന് ബിദ്അത്തുകാരനാണ്. Related Posts ഹഖും ബാത്വിലും നാവിനെ സൂക്ഷിക്കുക - ഇബ്നുൽ ഖയ്യിം رحمه الله തൌഹീദിന്റെ ആളുകളെ ഖവാരിജാക്കുന്നവര് ഇൽമിന്റെ പ്രാധാന്യം - ശൈഖ് ഇബ്നു ഉതൈമീൻ റഹിമഹുല്ലാഹ്
Add a Comment