ശൈഖ് റബീ’ ബിന്‍ ഹാദീ ഹഫിളഹുല്ലാഹ് പറഞ്ഞു:
ദീനിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കാത്ത ഒരാള്‍ , അതില്‍ തന്നെ ഏറ്റവും അടിസ്ഥാനമായ തൌഹീദ് അറിയാത്ത ഒരുത്തന് മറ്റുള്ളവരെ നന്നാക്കല്‍ അവന് സാധ്യമല്ല , കാരണം അവന് തന്റെ ദീനില്‍ കേടു വന്നവനാണ്, അവന്റെ ബുദ്ധിയിലും ഇസ്ലാമിലുള്ള അവന്റെ കാഴ്ച്ചപ്പാടിലെല്ലാം(അവന് കൊള്ളരുതാത്തവനാണ് )
Add a Comment