ഹഖും ബാത്വിലും November 29, 2014 സലഫുകളുടെ വാക്കുകള്‍ ഇമാം ഔസാഇ റഹിമഹുല്ലായോട് ചോദിക്കപ്പെട്ടു, ഒരു മനുഷ്യന് പറയുന്നു: ഞാന്‍ സുന്നത്തിന്റെ ആളുകളുടെ കൂടെയും ബിദ്അതതിന്റെ ആളുകളുടെ കൂടെയും ഇരിക്കും . ഇമാം ഓസാഇ റഹിമഹുല്ലാഹ് പറഞ്ഞു: ഇയാള്‍ ഹഖിനും(സത്യത്തിനും) ബാത്വിലിനും ഇടയില്‍ സമത്വം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ആളാണ്. Related Posts യഥാർത്ഥ ഉപദേശകൻ- ഇമാം ഇബ്നു ഹസം (رحمه الله) നാവിനെ സൂക്ഷിക്കുക - ഇബ്നുൽ ഖയ്യിം رحمه الله കക്ഷിത്വം(ഹിസ്ബിയ്യത്) തൌഹീദിന്റെ ആളുകളെ ഖവാരിജാക്കുന്നവര്
Add a Comment