നല്ല ബിദ്അത്തോ?!!

നബി ﷺ പറയുന്നു:
وَكُلُّ بِدْعَةٍ ضَلَالَةٌ

എല്ലാ ബിദ്അത്തുകളും വഴികേടാണ്.
صحيح مسلم【٨٦٧】

ഇബ്നു റജബ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ എല്ലാ ബിദ്അത്തുകളും വഴികേടാണെന്നത് ‘വിശാലമായ ആശയം ഉൾകൊള്ളുന്ന നബി ﷺ യുടെ സംക്ഷിപ്തമായ വാചകങ്ങളിൽ’ പെട്ടതാണ്. എല്ലാ ബിദ്അത്തുകളും…” എന്നതിൽ നിന്ന് ഒന്നും തന്നെ ഒഴിവല്ല.
جامع العلوم والحكم【حديث – ٢٨】

ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

നല്ല ബിദ്അത്താണെന്ന് പറയുന്ന എല്ലാ കാര്യങ്ങൾക്കുമുള്ള മറുപടിയാണ് ഹദീസ്. മൂർച്ചയേറിയ ആയുധം നമ്മുടെ കയ്യിലുണ്ടായിരിക്കെ ബിദ്അത്തുകാർക്ക് നല്ല ബിദ്അത്ത് എന്നൊന്ന് ഉണ്ടാക്കാൻ ഒരു മാർഗവുമില്ല.

الإبداع في كمال الشرع وخطر الابتداع【ص-١٣】

بصائر
قناة سلفية للعلوم الشرعية

Tags: No tags

Add a Comment

Your email address will not be published. Required fields are marked*