നല്ല ബിദ്അത്തോ?!!

•┈┈•✿ الدرر من سنن خير البشر ✿•┈┈•

❐ നബി ﷺ പറയുന്നു:
وَكُلُّ بِدْعَةٍ ضَلَالَةٌ

എല്ലാ ബിദ്അത്തുകളും വഴികേടാണ്.
صحيح مسلم【٨٦٧】

❐ ഇബ്നു റജബ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ എല്ലാ ബിദ്അത്തുകളും വഴികേടാണെന്നത് ‘വിശാലമായ ആശയം ഉൾകൊള്ളുന്ന നബി ﷺ യുടെ സംക്ഷിപ്തമായ വാചകങ്ങളിൽ’ പെട്ടതാണ്. എല്ലാ ബിദ്അത്തുകളും…” എന്നതിൽ നിന്ന് ഒന്നും തന്നെ ഒഴിവല്ല.
جامع العلوم والحكم【حديث – ٢٨】

❐ ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ നല്ല ബിദ്അത്താണെന്ന് പറയുന്ന എല്ലാ കാര്യങ്ങൾക്കുമുള്ള മറുപടിയാണ് ഈ ഹദീസ്. മൂർച്ചയേറിയ ഈ ആയുധം നമ്മുടെ കയ്യിലുണ്ടായിരിക്കെ ബിദ്അത്തുകാർക്ക് നല്ല ബിദ്അത്ത് എന്നൊന്ന് ഉണ്ടാക്കാൻ ഒരു മാർഗവുമില്ല.❞

الإبداع في كمال الشرع وخطر الابتداع【ص-١٣】
•┈┈┈┈•✿❁✿•┈┈┈┈•
📖 بصائر 📖
قناة سلفية للعلوم الشرعية
📖 ബസ്വാഇർ 📖
WhatsApp group:
https://chat.whatsapp.com/FvYB0q8bWqIEL55YgotCIS

Telegram Channel:
https://t.me/baswaair

Tags: No tags

Add a Comment

Your email address will not be published. Required fields are marked*