ശൈഖ് സ്വാലിഹ് അൽ ഫൗസാൻ–حَفِظَهُ اللَّه– പറഞ്ഞു:
“ചിലയാളുകൾ അവർ അവരുടെ കുട്ടികളെ പരിപാലിക്കുന്നത് കേവലം മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ മാത്രമാണ്!!
അവർക്ക് വേണ്ട ഭക്ഷണവും പാനീയവും വസ്ത്രവുമൊക്കെ കൊണ്ടു കൊടുക്കും. എന്നാൽ ദീനും ശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളൊന്നും അവർക്ക് പകർന്നു നൽകുകയില്ല. അവരുടെ ദീനിന്റെ കാര്യത്തിന് പ്രാധാന്യം കൊടുക്കുകയോ അവർക്ക് ഉപകാരമുള്ളത് പഠിപ്പിച്ചു കൊടുക്കുകയോ ചെയ്യില്ല!”
مختارات من الخطب، ص١٢٤
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment