അറിവ് രണ്ടു വിധം

ഹൃദയത്തിന്റെ അറിവും നാവിന്റെ അറിവും

ഹസൻ-رحمه الله- പറഞ്ഞു:

“അറിവ് രണ്ട് വിധമാണ്. നാവുകൊണ്ടുള്ള അറിവും ഹൃദയം കൊണ്ടുള്ള അറിവും. ഹൃദയം കൊണ്ടുള്ള അറിവ്, അതാണ് ഉപകാരപ്രദമായ അറിവ്. നാവുകൊണ്ടുള്ള അറിവ്, അത് ആദം സന്തതിക്കെതിരെയുള്ള അല്ലാഹുവിന്റെ തെളിവാകുന്നു.”

علم اللسان وعلم القلب
قال الحسن رحمه الله تعالى: العلم علمان: علم باللسان وعلم بالقلب، فعلم القلب هو علم نافع وعلم اللسان حجة الله على ابن آدم
رواه الدارمي في السنن (١/١١٤)
رواه البيهقي في الشعب (٢/٢٩٤) عن الفضيل بن عياض من قوله

 

Add a Comment

Your email address will not be published. Required fields are marked*